Текст песни Maneesha - Ee Mizhikalil Female-Lukka Chuppi

Просмотров: 9 0 чел. считают текст песни верным 0 чел. считают текст песни неверным

На этой странице находится текст песни Maneesha - Ee Mizhikalil Female-Lukka Chuppi, а также перевод песни и видео или клип.

ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ
വിഷാദാർദ്ര നിശാഗാനമായ് മാറി...

ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി
ആദ്യാനുരാഗത്തിൻ തരിവളയിളകി....
ഞാൻ പാടുവാനോർത്തു..
മധുരിതമൊരു ഹൃദയഗാനമായ്...
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി...
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍
അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി

താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും...
ആരാരും കാണാത്ത പുതിയൊരു പുളകം...
ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ്
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ
വിഷാദാർദ്ര നിശാഗാനമായ് മാറി...
ശ്രുതിയുമിടാതേതൊരുദാസീന വികാരത്തില്‍
അഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം..

Люблю это
Вы можете услышать текст
В конце концов, он развалится и станет одиноким
Депрессия стала ...

В этой почве на этот сундук выпал свежий дождь
Первая история любви ....
Я помню пение.
Сладкая песня ...
В конце концов вы останетесь один
Депрессия стала ...
В смысле безразличия без слухов
Она исчезла в пропасти

Когда я цвету ...
Это новая история ...
Это молчание переросло в любовную интригу
В конце концов вы останетесь один
Депрессия стала ...
В смысле безразличия без слухов
Она исчезла в пропасти
Люблю это ..

Опрос: Верный ли текст песни?
Да Нет